PTS

അധികമാരും കേൾക്കാത്ത എന്റെ പ്രിയപ്പെട്ട ഗാനം

2586 times this article was read!


കനകമുന്തിരികള് മണികൾ് കോര്ക്കുമൊരു...
ചിത്രം: പുനരധിവാസം
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ശിവമണി, ലൂയിസ് ബാന്ക്സ്
ആലാപനം: ജി. വേണുഗോപാൽ
.
കനകമുന്തിരികള് മണികള് കോര്ക്കുമൊരു
പുലരിയില്
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ
കനകമുന്തിരികള് മണികള് കോര്ക്കുമൊരു
പുലരിയില്
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ
സൂര്യനേ ധ്യാനിക്കുമീ
പൂ പോലെ ഞാന് മിഴി പൂട്ടവേ
സൂര്യനേ ധ്യാനിക്കുമീ
പൂ പോലെ ഞാന് മിഴി പൂട്ടവേ
വേനല് പൊള്ളും നെറുകില് മെല്ലെ
നീ തൊട്ടു
കനകമുന്തിരികള് മണികള് കോര്ക്കുമൊരു
പുലരിയില്
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ
പാതിരാ താരങ്ങളേ
എന്നോട് നീ മിണ്ടീലയൊ
പാതിരാ താരങ്ങളേ
എന്നോട് നീ മിണ്ടീലയൊ
എന്തേ ഇന്നെന് കവിളില് മെല്ലേ
നീ തൊട്ടു.
കനകമുന്തിരികള് മണികള് കോര്ക്കുമൊരു
പുലരിയില്
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ....