C K Salih

HSST Mathematics, Mr. C K Salih writes about his recent observation on Teacher - Student relationship.

907 times this article was read!

കഴിവുകൾ,അതെത്ര നിസ്സാരമാണെങ്കിലും അംഗീകരിക്കപ്പെടെണ്ടതുണ്ട്. അദ്ധ്യാപകനും ശിഷ്യരും തമ്മിൽ പരസ്പരം അംഗീകരിക്കുന്ന അവസ്ഥ ക്ലാസ്സുകളിൽ ഉണ്ടാവണം..അത് രണ്ടു കൂട്ടർക്കും പോസിറ്റീവ് എനർജി നൽകും..ചിലരെ മാത്രം പ്രത്യേകം പുകഴ്ത്തുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ട്.. അത് നിരുൽസാഹപ്പെടുത്തേണ്ടതുണ്ട്..