EXAM TIPS

Believe And Achieve

329 times this article was read!

  പരീക്ഷ അടുത്തെത്തി. ഒന്നും പഠിച്ചിട്ടില്ല. ഇനി എന്തു ചെയ്യും? എന്ന ചിന്ത ഒഴിവാക്കുക. ഉള്ള സമയം ശരിയായി വിനിയോഗിക്കുക.

 കൃത്യമായ ടൈംടേബിള്‍ തയ്യാറാക്കി,കൂടുതല്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കുക.

വിഷമമുള്ള പാഠഭാഗങ്ങള്‍ എഴുതി പഠിക്കുക.

 യര്‍ന്ന മാര്‍ക്ക് പരീക്ഷയില്‍ വാങ്ങും എന്ന നിശ്ചയദാര്‍ഢ്യം മനസ്സില്‍ ഉറപ്പിക്കുക. ഓരോ വിഷയത്തിനും നേടാന്‍ ഉദ്ദേശിക്കുന്ന മാര്‍ക്ക് എഴുതി എപ്പോഴും നോട്ടമെത്തുന്ന ഭാഗത്ത് വെക്കുക.

 ധ്യാനം ജീവിതത്തിന്റെ ശീലമാക്കുക. അതിനായി ദിവസവും രാവിലെയും വൈകീട്ടും പത്തു മിനുട്ട് നീക്കിവെക്കുക.ധ്യാനം ഏകാഗ്രത വര്‍ധിപ്പിക്കും.

 രീക്ഷയെ ഒരു ഗെയിം ആയി കാണുക. എന്റെ maximumനന്നായി ഞാന്‍ performചെയ്യും എന്നു മനസ്സില്‍ ഉറപ്പിക്കുക.

 രീക്ഷയുടെ തലേന്ന് ഉറക്കമൊഴിച്ച് പഠിക്കാതിരിക്കുക. അത് ക്ഷീണം വര്‍ദ്ധിപ്പിക്കാനും പരീക്ഷ നന്നായി എഴുതാതിരിക്കാനും കാരണമാവുന്നു.

 കൂള്‍ ഓഫ് ടൈമിന് ചോദ്യപേപ്പര്‍ സാവകാശം വായിക്കുക.വായിക്കുന്നതിന് മുന്‍പ് 2-3 ദീര്‍ഘനിശ്വാസമെടുക്കുക.

 ര്‍ക്കുക,പരീക്ഷ ജീവിതത്തിന്റെ അവസാനമല്ല.ജീവിതത്തിന്റെ ഒരു ഭാഗമാണ്. ആത്മവിശ്വാസത്തോടെ മുന്നേറുക.വിജയം സുനിശ്ചിതമാണ്.